സുമംഗലീ...
ഒരു പക്ഷെ എന്റെ ഗാനാലാപനം തന്നെയാകാം അവളെ ഇത്ര വേഗം സുമംഗലിയാക്കിയത്....ദുഷ്ട...
സുമംഗലീ നീയോര്‍മ്മിക്കുമോ...
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമ കഥയിലെ യുഗ്മഗാനം (സുമംഗലീ)
പിരിഞ്ഞുപോകും നിനക്കിനിയീ കഥ
മറക്കുവാനേ കഴിയൂ(പിരിഞ്ഞു)
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ....കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ (സുമംഗലീ)
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകൂട്ടും ഹൃദയം(കൊഴിഞ്ഞ)
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം ...എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം (സുമംഗലീ)
18 comments:
ഒരു പക്ഷെ എന്റെ ഗാനാലാപനം തന്നെയാകാം അവളെ ഇത്ര വേഗം സുമംഗലിയാക്കിയത്....ദുഷ്ട...
വീണ്ടും
ഈ
ഇഷ്ടഗാനം
കേള്‍ക്കാനായതില്‍
സന്തോഷം.
നന്ദി.
MM, വളരെ നന്നായിട്ടുണ്ട്. ഇപ്പോ പരീക്ഷണം വളരെ കുറവാണല്ലോ..?!
കൂന്തലാൽ, എപ്പൊഴും.. എന്നിവിടങ്ങളിൽ ഒന്നുകൂടെ ശരിയാക്കാമായിരുന്നു. കൂടുകെട്ടും ഹൃദയം അല്ലല്ലോ..? കൂടുകൂട്ടും അല്ലെ! പാടിയത് ശരിയായിരുന്നു.
വളരെ നന്ദി. ഇനിയും തുടരൂ
നന്നായിരിക്കുന്നു...................
njangante favourite song aane
:-)
|ലതി |നന്ദി...
|പൊറാടത്ത് | പരീക്ഷണങ്ങളാണെങ്കിലും യഥാര്‍ത്ത പാട്ടുമായി അജഗജാന്തരം വന്നാല്‍ പിന്നെ എന്തു ചെയ്യാന്‍ കഴിയും.:)
തെറ്റ് തിരുത്തിയിട്ടുണ്ട്...നന്ദി.......
|കുഞ്ഞിമണി| ഉപാസന | നന്ദി.......
ആലാപനം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്.
|ശ്രീ |
|Kunjipenne - കുഞ്ഞിപെണ്ണ് |
നന്ദി...
apara dhyryama kettooooooo..........
എന്നെ പരീക്ഷിക്കയാണൊ ?
കലക്കി ചങ്ങാതി :)
Nannayittundu. Aathmaviswaasathode iniyum paaduka!
| jesna |എന്നെ സമ്മതിക്കണം..:)
|cartoonist|നന്ദി....
|സജി കറ്റുവട്ടിപ്പണ |നന്ദി....
sangathi kalakki
evideyo parichayamulla sound. othiri ishtaayi. aval dhushta allaannu thonnunnu. sumangali aayillarunne ee pattu engana kelkkan pattuka
dear marunna malayale
what is ur name?
thank u for visiting my blog.
enikku ethrayum mathrame cheyyan pattunnullu..avarku vendi.
i saw ur site,i like this song very much. thank u.keep in touch
kusum
cheruthayittu alla valuthayittu thanne kai vittu marunna malayali...
Sureshkumar Punjhayil
Gowri
Aslam Padinharayil
sunitha
Kusumam
vani
ഈ സഹനത്തിന് എന്റെ നന്ദി.........:)
Post a Comment