Monday, September 15, 2008

സുമംഗലീ...

ഒരു പക്ഷെ എന്‍റെ ഗാനാലാപനം തന്നെയാകാം അവളെ ഇത്ര വേഗം സുമംഗലിയാക്കിയത്....ദുഷ്ട...

Download


സുമംഗലീ നീയോര്‍മ്മിക്കുമോ...
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമ കഥയിലെ യുഗ്മഗാനം (സുമംഗലീ)

പിരിഞ്ഞുപോകും നിനക്കിനിയീ കഥ
മറക്കുവാനേ കഴിയൂ(പിരിഞ്ഞു)
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ....കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ (സുമംഗലീ)

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകൂട്ടും ഹൃദയം(കൊഴിഞ്ഞ)
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം ...എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം (സുമംഗലീ)

18 comments:

Rejeesh Sanathanan September 15, 2008 at 4:21 AM  

ഒരു പക്ഷെ എന്‍റെ ഗാനാലാപനം തന്നെയാകാം അവളെ ഇത്ര വേഗം സുമംഗലിയാക്കിയത്....ദുഷ്ട...

Lathika subhash September 15, 2008 at 4:48 PM  

വീണ്ടും

ഇഷ്ടഗാനം
കേള്‍ക്കാനായതില്‍
സന്തോഷം.
നന്ദി.

പൊറാടത്ത് September 15, 2008 at 6:08 PM  

MM, വളരെ നന്നായിട്ടുണ്ട്. ഇപ്പോ പരീക്ഷണം വളരെ കുറവാണല്ലോ..?!

കൂന്തലാൽ, എപ്പൊഴും.. എന്നിവിടങ്ങളിൽ ഒന്നുകൂടെ ശരിയാക്കാമായിരുന്നു. കൂടുകെട്ടും ഹൃദയം അല്ലല്ലോ..? കൂടുകൂട്ടും അല്ലെ! പാടിയത് ശരിയായിരുന്നു.

വളരെ നന്ദി. ഇനിയും തുടരൂ

Dewdrops September 17, 2008 at 9:34 AM  

നന്നായിരിക്കുന്നു...................

ഉപാസന || Upasana September 19, 2008 at 6:25 AM  

njangante favourite song aane
:-)

Rejeesh Sanathanan September 25, 2008 at 2:40 AM  

|ലതി |നന്ദി...

|പൊറാടത്ത് | പരീക്ഷണങ്ങളാണെങ്കിലും യഥാര്‍ത്ത പാട്ടുമായി അജഗജാന്തരം വന്നാല്‍ പിന്നെ എന്തു ചെയ്യാന്‍ കഴിയും.:)

തെറ്റ് തിരുത്തിയിട്ടുണ്ട്...നന്ദി.......
|കുഞ്ഞിമണി‌‌| ‌ഉപാസന | നന്ദി.......

ശ്രീ September 25, 2008 at 4:08 AM  

ആലാപനം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

Kunjipenne - കുഞ്ഞിപെണ്ണ് October 8, 2008 at 7:38 AM  

പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്.

Rejeesh Sanathanan October 9, 2008 at 11:46 PM  

|ശ്രീ |
|Kunjipenne - കുഞ്ഞിപെണ്ണ് |

നന്ദി...

jesna October 18, 2008 at 2:02 AM  

apara dhyryama kettooooooo..........

Cartoonist November 11, 2008 at 6:28 AM  

എന്നെ പരീക്ഷിക്കയാണൊ ?
കലക്കി ചങ്ങാതി :)

സജി കറ്റുവട്ടിപ്പണ November 11, 2008 at 7:45 AM  

Nannayittundu. Aathmaviswaasathode iniyum paaduka!

Rejeesh Sanathanan November 13, 2008 at 10:02 PM  

| jesna |എന്നെ സമ്മതിക്കണം..:)
|cartoonist|നന്ദി....
|സജി കറ്റുവട്ടിപ്പണ |നന്ദി....

Unknown August 12, 2009 at 6:23 AM  

sangathi kalakki

anu March 4, 2010 at 9:30 AM  

evideyo parichayamulla sound. othiri ishtaayi. aval dhushta allaannu thonnunnu. sumangali aayillarunne ee pattu engana kelkkan pattuka

കുസുമം ആര്‍ പുന്നപ്ര May 11, 2010 at 11:45 PM  

dear marunna malayale
what is ur name?
thank u for visiting my blog.
enikku ethrayum mathrame cheyyan pattunnullu..avarku vendi.
i saw ur site,i like this song very much. thank u.keep in touch
kusum

Unknown May 12, 2010 at 4:19 AM  

cheruthayittu alla valuthayittu thanne kai vittu marunna malayali...

Rejeesh Sanathanan May 14, 2010 at 12:31 AM  

Sureshkumar Punjhayil
Gowri
Aslam Padinharayil
sunitha
Kusumam
vani

ഈ സഹനത്തിന് എന്‍റെ നന്ദി.........:)