Thursday, November 13, 2008

ഓ സൈനബ

ചിത്രം: അമൃതം
സംഗീത സം‌വിധാനം: എം. ജയചന്ദ്രന്‍
രചന: കൈതപ്രം
പാടിയത്: കെ.ജെ യേശുദാസ്, സുജാത

ഇത് എന്‍റെ ശബ്ദത്തില്‍ പാടി (അങ്ങനെയും പറയാം),  മറ്റുള്ളവരെ ദ്രോഹിക്കുക എന്ന കര്‍ത്തവ്യം 'മാറുന്ന മലയാളി'യും നിര്‍വ്വഹിക്കുന്നു. സഹിച്ചാലും...



Download

23 comments:

Rejeesh Sanathanan November 13, 2008 at 9:57 PM  

ഇത് എന്‍റെ ശബ്ദത്തില്‍ പാടി (അങ്ങനെയും പറയാം), മറ്റുള്ളവരെ ദ്രോഹിക്കുക എന്ന കര്‍ത്തവ്യം 'മാറുന്ന മലയാളി'യും നിര്‍വ്വഹിക്കുന്നു. സഹിച്ചാലും...

Kiranz..!! November 14, 2008 at 9:21 PM  

ഭാവമുണ്ട്,താ‍ളമുണ്ട്,സംഗതികളുണ്ട്..യുവത്വം തുളുമ്പുന്ന ശബ്ദവും..!

പരീക്ഷണം വിജയിച്ചു മലയാളീ..!

Areekkodan | അരീക്കോടന്‍ November 15, 2008 at 10:23 AM  

വിജയിച്ചു ...

Jayasree Lakshmy Kumar November 16, 2008 at 11:53 AM  

നന്നായിരിക്കുന്നു

ഗീത November 28, 2008 at 9:37 PM  

നല്ലൊരു ഗായകനാണ് കേട്ടോ.
ദ്രോഹം സഹിക്കാനായി ഇനിയും എത്താം.
അടുത്ത ദ്രോഹത്തിനായി കാത്തിരിക്കുന്നു.

സുനിതാ കല്യാണി December 4, 2008 at 7:29 AM  

wow interstng ur blog...neram poyathe arinjillaa..thank u for that moments..thanku

P R Reghunath December 5, 2008 at 6:08 AM  

good

Tince Alapura December 8, 2008 at 9:31 PM  

kollaam

എം.എസ്. രാജ്‌ | M S Raj December 9, 2008 at 10:28 AM  

കലക്കന്‍

ജ്വാല December 12, 2008 at 7:24 AM  

ഗായകാ.. അതു ദുസ്വപ്നം അല്ല.ആസ്വാദ്യം

joice samuel December 18, 2008 at 3:18 AM  

:)

Anonymous December 28, 2008 at 10:04 PM  

ini enna adutha dhuswapnam...waiiting 4 dat.....
nice dear....

പാറുക്കുട്ടി January 1, 2009 at 3:44 AM  

ആശംസകൾ!

Muralee Mukundan , ബിലാത്തിപട്ടണം January 1, 2009 at 5:16 PM  

no................seem like a beautiful day dream

Rejeesh Sanathanan January 12, 2009 at 2:18 AM  

കിരണ്‍സ്
അരീക്കോടന്‍
ലക്ഷ്മി
ഗീതാഗീതികള്‍
ശലഭം
രഘുനാഥ്
ടിന്‍സ്
രാജ്
ജ്വാലാമുഖി
മുല്ലപ്പൂവ്
ഇന്‍റിമേറ്റ്
പാറുകുട്ടി
ബിലാത്തിപട്ടണം

വന്നതിനും ഈ അതിക്രമം സഹിച്ചതിനും വളരെ നന്ദി.........

നന്ദ January 12, 2009 at 5:18 AM  

നന്നായി.

aneezone January 29, 2009 at 10:03 PM  

നന്നായി സൈനബാ…

ReshmiR March 4, 2009 at 11:13 PM  

Interesting..waiting for ur new songs.

divya / ദിവ്യ March 4, 2009 at 11:52 PM  

it was a splendid performance from u..u dont have to name it a pareekshanam..just go ahead and sing more..

robin June 5, 2009 at 8:34 AM  

valare nalla voice... ee pattinodu 100 % neethi pularthi padiyittundu.... iniyum poratte...best wishes !!!

Unknown November 19, 2009 at 6:42 AM  

ഹലോ! ഇതു കുഞ്ഞുബി..{യെവൻ ആരു? പോട്ടെ സാരമില്ല} ഈ പാട്ടുകൾ അസ്സലായിട്ടുണ്ടു.. ട്ടൊ.. ഈ കഴിവു വളർത്തി എടുക്കണം. നഷ്ട്ടപ്പെടുത്ത രുതു.. പാർക്കലാം.

DOMINIC May 13, 2010 at 10:53 PM  

dear writer, thanks for the comments and i appreciate u in your design workks on blogs. wish you all the best

Rejeesh Sanathanan May 14, 2010 at 12:28 AM  

നന്ദ
aneezone
ReshmiR
divya
robin
Kunjubi
DOMINIC

നിങ്ങളൊക്കെ ഇത്രയും മനക്കട്ടി ഉള്ളവരാണെന്ന് ഞാന്‍ കരുതിയില്ല.........:)