Friday, June 5, 2009

അന്തിപ്പൊന്‍വെട്ടം....

ഈ ‘സംഗതി‘ ‘സംഗതി‘ എന്നാല്‍ എന്താണെന്നാ വിചാരം? അത് ഒരു വലിയ സംഭവമാ....സംശയമുണ്ടേല്‍ ഈ പാട്ടൊന്ന് കേട്ടുനോക്കിക്കേ .....ഞാന്‍ ഇവിടെ പാടിയിരിക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്..വന്ദനം എന്ന ചിത്രത്തിലെ യഥാര്‍ത്ത പാട്ട് കേട്ടിട്ടുള്ളവന്‍റെ നാക്ക് എന്‍റെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചൊറിഞ്ഞേക്കാം. അതെന്‍റെ ആലാപന ശൈലിയുടേ മഹത്വമാണെന്ന് മാത്രം ഓര്‍ക്കുക.......:)Download

26 comments:

മാറുന്ന മലയാളി June 5, 2009 at 2:59 AM  

സുഹൃത്തേ, ചെമ്മീന് ചാടുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ......അതിനാല്‍ തന്നെ ക്ഷമിക്കൂ.........:)

ശ്രീ June 5, 2009 at 4:51 AM  

കൊള്ളാം കേട്ടോ

അനൂപ്‌ കോതനല്ലൂര്‍ June 5, 2009 at 5:37 AM  

കൊള്ളാ മലയാളി മാഷെ

ഗീത് June 23, 2009 at 9:11 AM  

മലയാളി ചെമ്മീനേ, കെട്ടിനകത്തുകിടന്നു ചാടിയാലും ആ ചാട്ടത്തിന് നല്ല ശേലുണ്ട് കേട്ടോ.
ചെറിയ പിഴവുകള്‍ അവിടവിടൊക്കെ ഉണ്ടെങ്കിലും നന്നായിരിക്കുന്നു.

FRAME- ഫ്രെയിം June 27, 2009 at 7:26 PM  

നന്നായി......

പാവത്താൻ August 3, 2009 at 8:58 AM  

ഇപ്പോഴാണു കേട്ടത്.ഇതു നല്ല പാട്ടാണല്ലോ.ആമുഖത്തില്‍ വാഗ്ദാനം ചെയ്തത്ര ബോറാക്കാന്‍ കഴിഞ്ഞിട്ടില്ല.വീണ്ടും ശ്രമിക്കൂ ആശംസകള്‍

Bijoy October 7, 2009 at 8:21 PM  

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here
http://pareekshakal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Thasleem.P തസ്ലിം.പി November 3, 2009 at 7:50 AM  

വളരെ നന്നായിടുണ്ട്
please visit my blog........

വരവൂരാൻ November 19, 2009 at 2:02 AM  

കൊള്ളാ മാഷെ നന്നായിരിക്കുന്നു.

Aby November 19, 2009 at 7:54 AM  

Good attempt dear :-)

Mohamedkutty മുഹമ്മദുകുട്ടി November 19, 2009 at 8:05 AM  

പാട്ടു കേട്ടിട്ടും സംഗതി പിടി കിട്ടിയില്ല,ഇനിയെങ്കിലും പറയൂ ഈ സംഗതി എന്നാല്‍ എന്താ?

sunitha February 8, 2010 at 8:55 AM  

ini padaleeeeeeeeeee

ak February 10, 2010 at 9:45 AM  

adipoli anu keto...oru chance vangi tharateeee

sunitha February 11, 2010 at 6:40 PM  

enikku kelkkan pattiyilla. kettittu parayam kto

Anonymous March 6, 2010 at 1:32 AM  

The interesting moment

poochakkannan March 6, 2010 at 4:29 AM  

suhrithe...
nammalokke oru thoniyil sancharikkunnavaraanu...nhaanum thaankaleppole nannayi paadum....

Anonymous March 13, 2010 at 4:19 PM  

You have hit the mark. I like this thought, I completely with you agree.

Jishad Cronic™ April 4, 2010 at 8:09 AM  

കൊള്ളാം ... ആശംസകൾ

ഏ ഹരി ശങ്കർ കർത്ത May 6, 2010 at 8:15 AM  

നല്ല രസം

ഇന്നു ഇല്ലിമുളം കാടുകൾ ഇന്നൊരു പത്ത് വട്ടം കേട്ട് കാണും......

മാറുന്ന മലയാളി May 13, 2010 at 11:15 PM  

|ശ്രീ|
|അനൂപ്‌ കോതനല്ലൂര്‍|
|ഗീത്|
|FRAME- ഫ്രെയിം|
|പാവത്താൻ|
|Bijoy|
|Thasleem.P തസ്ലിം.പി|
|വരവൂരാൻ|
|Aby|
|Mohamedkutty മുഹമ്മദുകുട്ടി|
|sunitha|
| ak |
|sunitha |
|Anonymous |
|poochakkannan |
|Anonymous|
|Jishad Cronic™ |
|ഏ ഹരി ശങ്കർ കർത്ത|

നിങ്ങളുടെ സഹന ശക്തിക്കും അഭിപ്രായം പറയാന്‍ കാണിച്ച നല്ല മനസ്സിനും മുന്‍പില്‍ മാറുന്ന മലയാളിയുടെ പ്രണാമം........

കുസുമം ആര്‍ പുന്നപ്ര June 12, 2010 at 3:40 AM  

kollam ketto marunna malayali

jayarajmurukkumpuzha June 21, 2010 at 11:33 PM  

kollaam ketto.......

നിശാസുരഭി August 21, 2011 at 9:39 AM  

എന്തിനാ മൂക്ക് പിടിച്ചോണ്ട് പാടുന്നത്???

എന്നാലും കൊള്ളാം ഗെഡ്യേയ്..!!
ഇഷ്ടപ്പെട്ടു,
സുമംഗലി നന്നായി, ഭാവം കമ്പ്ലീറ്റ് ഉള്‍ക്കൊണ്ടിരിക്കണ്!!

പുതുത് ഒന്നും ഇല്ലേ?
ബ്ലോഗിലും കാണ്മാനില്ലല്ലോ..????????????

monica January 12, 2012 at 8:33 AM  

kollaam kto

Anonymous August 20, 2012 at 9:50 AM  

[url=http://love.ebiteua.com/]секс в киеве[/url]

Anonymous December 30, 2012 at 6:10 AM  

[url=http://ebiteua.com/forum61-prostitutki-odessy-i-oblasti.html]Prostitutki Odessy`[/url]