കണ്ണേ കലൈമാനേ...
ചിത്രം: മൂന്നാം പിറൈ
സംഗീത സംവിധാനം : ഇളയരാജ
പാടിയത് : കെ.ജെ.യേശുദാസ്.
ഇവിടെ പാടി കുളമാക്കിയത്: മാറുന്ന മലയാളി.
ഞാന്‍ പാടിവന്നപ്പോള്‍, പല വാക്കുകളും ഈ പാട്ടിലെന്നല്ല തമിഴ് ഭാഷയില്‍ തന്നെ ഉണ്ടാകുമോ എന്നു സംശയം..തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക.
18 comments:
ഞാന്‍ പാടിവന്നപ്പോള്‍, പല വാക്കുകളും ഈ പാട്ടിലെന്നല്ല തമിഴ് ഭാഷയില്‍ തന്നെ ഉണ്ടാകുമോ എന്നു സംശയം..തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക.
എനിയ്ക്കു വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്. ഒരിയ്ക്കല്‍ കൂടി പാടി കേള്‍പ്പിച്ചതിനു നന്ദി.
:)
പാട്ടുകള്‍ ഒന്ന് മൂളാന്‍ അക്ഴിയുന്നതു തന്നെ ഒരു വലിയ കാര്യമായി കാണുന്നവനാ ഞാന്‍...ആയതിനാലാവാം ഇതും എനിക്ക് ഇഷ്ടമായത്...
മലയാളി മാഷെ അസലായി പാടിയിരിക്കുന്നു
എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ടും സിനിമയും. സംഗീതപരീക്ഷണം ഒട്ടും മോശമായില്ല്ല കെട്ടോ
good
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!
എന്റെ ഇഷ്ട ഗാനങ്ങളിലൊന്ന് - നന്നായിട്ടുണ്ട്. എല്ലാ ആശംസളും...
|ശ്രീ|
|ശിവ|
|അനൂപ് കോതനല്ലൂര്‍|
|lakshmy|
|നിലാവ്|
|മുല്ലപ്പൂവ് |
|BS Madai |
പാട്ട് കേട്ട് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി....
രണ്ടു പാട്ടും കേട്ടു. നന്നായിട്ടുണ്ട്.ഞാന്‍ ഒരു പാട്ടു പറഞ്ഞാല്‍ പാടമോ?
ഞാന്‍ ഇവിടെ ആദ്യമായിട്ടാ വരുന്നേ. മഷിത്ത്ണ്ടില് എന്റെ കഥക്കു ഒരു കമന്റ് കണ്ടു.അങ്ങ്ന്നെയ ഇവിടെ വന്നെ.
|കിലുക്കാംപെട്ടി|വന്നതിനും കമന്റിനും നന്ദി..........
ennikku isshtmayi..........
http://www.karunamayam.blogspot.com/
മച്ചു നന്നായിട്ടുണ്ട്... Keep on rocking.. All the best.. Once when u become a great singer, don't forget us.. :D
കരുണാമയം
കിരണ്‍
നന്ദി.................
I think this was superb. Tamil thetti padiyennathu athu kettal areyavunnavarkkale areyu malayali..sangeethathinu enthu basha..good try keep it up.:)
Aliyaa super....iniyum Experiment akam..kooduthal.....Try ur level best.....
Wish u all the best for ur Muscical experiments
താളമുണ്ട്, ഭാവമുണ്ട്, സംഗതികളുണ്ട്....... :)
Post a Comment