Tuesday, October 14, 2008

കണ്ണേ കലൈമാനേ...

ചിത്രം: മൂന്നാം പിറൈ
സംഗീത സം‌വിധാനം : ഇളയരാജ
പാടിയത് : കെ.ജെ.യേശുദാസ്.

ഇവിടെ പാടി കുളമാക്കിയത്: മാറുന്ന മലയാളി.

ഞാന്‍ പാടിവന്നപ്പോള്‍, പല വാക്കുകളും ഈ പാട്ടിലെന്നല്ല തമിഴ് ഭാഷയില്‍ തന്നെ ഉണ്ടാകുമോ എന്നു സംശയം..തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക.


Download

18 comments:

മാറുന്ന മലയാളി October 14, 2008 at 4:45 AM  

ഞാന്‍ പാടിവന്നപ്പോള്‍, പല വാക്കുകളും ഈ പാട്ടിലെന്നല്ല തമിഴ് ഭാഷയില്‍ തന്നെ ഉണ്ടാകുമോ എന്നു സംശയം..തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക.

ശ്രീ October 16, 2008 at 12:44 AM  

എനിയ്ക്കു വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്. ഒരിയ്ക്കല്‍ കൂടി പാടി കേള്‍പ്പിച്ചതിനു നന്ദി.
:)

ശിവ October 16, 2008 at 1:28 AM  

പാട്ടുകള്‍ ഒന്ന് മൂളാന്‍ അക്ഴിയുന്നതു തന്നെ ഒരു വലിയ കാര്യമായി കാണുന്നവനാ ഞാന്‍...ആയതിനാലാവാം ഇതും എനിക്ക് ഇഷ്ടമായത്...

അനൂപ്‌ കോതനല്ലൂര്‍ October 17, 2008 at 9:44 AM  

മലയാളി മാഷെ അസലായി പാടിയിരിക്കുന്നു

lakshmy October 18, 2008 at 4:52 AM  

എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ടും സിനിമയും. സംഗീതപരീക്ഷണം ഒട്ടും മോശമായില്ല്ല കെട്ടോ

നിലാവ്.... October 22, 2008 at 11:06 PM  

good

'മുല്ലപ്പൂവ് October 23, 2008 at 4:39 AM  

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

BS Madai November 1, 2008 at 1:55 AM  

എന്റെ ഇഷ്ട ഗാനങ്ങളിലൊന്ന് - നന്നായിട്ടുണ്ട്. എല്ലാ ആശംസളും...

അനൂപ്‌ കോതനല്ലൂര്‍ November 2, 2008 at 8:02 PM  
This comment has been removed by a blog administrator.
മാറുന്ന മലയാളി November 2, 2008 at 8:07 PM  

|ശ്രീ|
|ശിവ|
|അനൂപ്‌ കോതനല്ലൂര്‍|
|lakshmy|
|നിലാവ്|
|മുല്ലപ്പൂവ് |
|BS Madai |


പാട്ട് കേട്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി....

കിലുക്കാംപെട്ടി November 11, 2008 at 5:56 PM  

രണ്ടു പാട്ടും കേട്ടു. നന്നായിട്ടുണ്ട്.ഞാന്‍ ഒരു പാട്ടു പറഞ്ഞാല്‍ പാടമോ?
ഞാന്‍ ഇവിടെ ആദ്യമായിട്ടാ വരുന്നേ. മഷിത്ത്ണ്ടില്‍ എന്റെ കഥക്കു ഒരു കമന്റ് കണ്ടു.അങ്ങ്ന്നെയ ഇവിടെ വന്നെ.

മാറുന്ന മലയാളി November 13, 2008 at 9:59 PM  

|കിലുക്കാംപെട്ടി|വന്നതിനും കമന്‍റിനും നന്ദി..........

കരുണാമയം November 27, 2008 at 9:09 PM  

ennikku isshtmayi..........

http://www.karunamayam.blogspot.com/

Kiran Thankaraj January 9, 2009 at 9:32 PM  

മച്ചു നന്നായിട്ടുണ്ട്... Keep on rocking.. All the best.. Once when u become a great singer, don't forget us.. :D

മാറുന്ന മലയാളി January 12, 2009 at 2:19 AM  

കരുണാമയം
കിരണ്‍

നന്ദി.................

ReshmiR March 4, 2009 at 11:22 PM  

I think this was superb. Tamil thetti padiyennathu athu kettal areyavunnavarkkale areyu malayali..sangeethathinu enthu basha..good try keep it up.:)

sonyexplore February 19, 2010 at 11:30 PM  

Aliyaa super....iniyum Experiment akam..kooduthal.....Try ur level best.....

Wish u all the best for ur Muscical experiments

rahul blathur January 13, 2012 at 11:36 PM  

താളമുണ്ട്, ഭാവമുണ്ട്, സംഗതികളുണ്ട്....... :)